വയനാട്: ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്‍റും എസ്എൻഡിപി യൂണിയൻ നേതാവുമായ എൻകെ ഷാജി രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസിനെ ബിജെപി സഹായിച്ചില്ലെന്ന് ഷാജി പരസ്യപ്രസ്താവന നടത്തിയിരുന്നു. ഷാജിയുടെ പ്രസ്താവനക്കെതിരെ ബിഡിജെഎസ് എസ്എൻഡിപി നേതൃത്വങ്ങൾ രംഗത്തുവരികയും വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഷാജിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാജി. എസ്എൻഡിപി പുൽപ്പള്ളി ബത്തേരി യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനവും ഷാജി രാജി വെച്ചിട്ടുണ്ട്.
ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്‍റ് രാജിവെച്ചു - വയനാട് ജില്ലാ പ്രസിഡന്‍റ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസിനെ ബിജെപി സഹായിച്ചില്ലെന്ന് ഷാജി പരസ്യപ്രസ്താവന നടത്തിയിരുന്നു
വയനാട്: ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്‍റും എസ്എൻഡിപി യൂണിയൻ നേതാവുമായ എൻകെ ഷാജി രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസിനെ ബിജെപി സഹായിച്ചില്ലെന്ന് ഷാജി പരസ്യപ്രസ്താവന നടത്തിയിരുന്നു. ഷാജിയുടെ പ്രസ്താവനക്കെതിരെ ബിഡിജെഎസ് എസ്എൻഡിപി നേതൃത്വങ്ങൾ രംഗത്തുവരികയും വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഷാജിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാജി. എസ്എൻഡിപി പുൽപ്പള്ളി ബത്തേരി യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനവും ഷാജി രാജി വെച്ചിട്ടുണ്ട്.
Body:ഷാജിയുടെ പ്രസ്താവനക്കെതിരെ ബിഡിജെഎസ് എസ്എൻഡിപി നേതൃത്വങ്ങൾ രംഗത്തുവരികയും വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഷാജിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാജി .എസ്എൻഡിപി പുൽപ്പള്ളി ബത്തേരി യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനവും ഷാജി രാജി വെച്ചിട്ടുണ്ട് .
Conclusion: