വയനാട്: ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ എ ഐ.സി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ബദൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഐ.സി ബാലകൃഷ്ണനാണ് കമ്മിറ്റി ചെയർമാൻ. കർഷക നേതാവ് ടി.എൻ ജോയിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ വ്യാഴാഴ്ച വൈകീട്ട് കമ്മിറ്റി യോഗം ചേരും. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ദേശീയ പാത ഗതാഗത പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയിൽ നിന്ന് എം.എല്‍.എ രാജി വെച്ചിരുന്നു.
രാത്രി യാത്രാ നിരോധനം:ഐ.സി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ബദൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു - രാത്രി യാത്രാ നിരോധനം:ഐ.സി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ബദൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ദേശീയ പാത ഗതാഗത പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റിയിൽ നിന്ന് എം.എല്‍.എ രാജി വെച്ചിരുന്നു.