ETV Bharat / state

ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കും: എ കെ ബാലൻ - ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന

അഭ്യസ്തവിദ്യരായ പരമാവധി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കും: എ കെ ബാലൻ
author img

By

Published : Sep 8, 2019, 1:14 AM IST

വയനാട്: സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉള്ള ഇക്കൊല്ലത്തെ ഓണക്കിറ്റ്,ഓണക്കോടി വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കൽപ്പറ്റയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഭ്യസ്തവിദ്യരായ പരമാവധി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ആയിരത്തോളം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ പരിശീലനം നൽകി വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലിനായി അയക്കാൻ ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . ഈ വർഷം 159,753 ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റുഠ ,61,004 പേർക്ക് ഓണക്കോടിയുഠ വിതരണം ചെയ്തു .60 വയസ്സ് കഴിഞ്ഞവർക്കാണ് ഓണക്കോടി വിതരണം ചെയ്തത് .ചടങ്ങിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് നൽകിയ ഭൂമിയുടെ രേഖകൾ മന്ത്രി വിതരണം ചെയ്തു.

Intro:
സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ശമ്പളം കിട്ടുന്ന ജോലി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉള്ള ഇക്കൊല്ലത്തെ ഓണക്കിറ്റ്,ഓണക്കോടി വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കൽപ്പറ്റയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

Body:അഭ്യസ്തവിദ്യരായ പരമാവധി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ആയിരത്തോളം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ പരിശീലനം നൽകി വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലിനായി അയക്കാൻ ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട് .ഈ വർഷം ഒരു ലക്ഷത്തി 59,753 ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റുഠ,61,004 പേർക്ക് ഓണക്കോടി യുഠ വിതരണം ചെയ്തു .60 വയസ്സ് കഴിഞ്ഞവർക്കാണ് ഓണക്കോടി വിതരണം ചെയ്തത് .
byte.ak balan
sc,st minister

Conclusion:ചടങ്ങിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് നൽകിയ ഭൂമിയുടെ രേഖകൾ മന്ത്രി വിതരണം ചെയ്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.