ETV Bharat / state

വയനാട്ടിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം - Anti Maoist

ആദിവാസി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആര്, മാവോയിസ്റ്റുകൾ കോളനി വിടുക, കാട് വിടുക തുടങ്ങിയ പോസ്റ്ററുകളാണ് പ്രചരിപ്പിച്ചത്.

Anti Maoist posters in wayanad  Anti Maoist  വയനാട്ടിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം'
പോസ്റ്റർ പ്രചാരണംപോസ്റ്റർ പ്രചാരണം
author img

By

Published : Jan 31, 2020, 1:00 PM IST

വയനാട്: മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം. മുണ്ടക്കൈ അങ്ങാടിയിലെ മതിലുകളിൽ ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ആദിവാസി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആര്, മാവോയിസ്റ്റുകൾ കോളനി വിടുക, കാട് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ പ്രചരിപ്പിച്ചത്.

കഴിഞ്ഞ 15ന് മേപ്പാടി അട്ടമല ആനകൂഞ്ചിമൂലയിൽ ആൾതാമസമില്ലാത്ത റിസോർട്ടിനെതിരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെയാണ് ആക്രമണമെന്ന് റിസോർട്ടിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Intro:വയനാട്ടിലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചാരണം ' മുണ്ടക്കൈ അങ്ങാടിയിലെ മതിലുകളിൽ ആണ് പേ>സ്റ്റർ പ്രത്യക്ഷപ്പെട്ടത് .'ആദിവാസി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചത് ആര് ,പ്രവർത്തനം തുടങ്ങാത്ത റിസോർട്ട് അടിച്ചു പൊളിച്ചിട്ട് വീരവാദം മുഴക്കാതെ പ്രതിയെ കാണിച്ചുതരൂ, ഞങ്ങൾ നാട്ടുകാരുണ്ടിവിടെ, മാവോയിസ്റ്റുകൾ കോളനി വിടുക, കാട് വിടുക തുടങ്ങിയവയാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത് 'കഴിഞ്ഞ 15ന് മേപ്പാടി അട്ടമല ആനകൂഞ്ചിമൂലയിൽ മാവോയിസ്റ്റുകൾ ആൾതാമസമില്ലാത്ത റിപ്പോർട്ടിനെതിരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെയാണ് ആക്രമണെന്ന് റിസോർട്ടിൽ പോസ്റ്റർ പതിച്ചിട്ടുംഉണ്ടായിരുന്നു'Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.