ETV Bharat / state

വയനാട്ടിൽ കാട്ടു കൊമ്പന്മാർ ഏറ്റുമുട്ടി; ഒരു കൊമ്പൻ ചെരിഞ്ഞു

തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞത്.

wayanand  wild elephants  thirunelli panchayath  aalathoor  forest officers  വയനാട്  തിരുനെല്ലി കാട്  തിരുനെല്ലി പഞ്ചായത്ത്  കാട്ടുകൊമ്പൻ ചെരിഞ്ഞു
വയനാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ; കാട്ടുകൊമ്പൻ ചെരിഞ്ഞു
author img

By

Published : Sep 13, 2020, 1:40 PM IST

വയനാട്: വയനാട്ടിലെ തിരുനെല്ലി കാട്ടിൽ കാട്ടുകൊമ്പൻമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കാട്ടുകൊമ്പൻ ചെരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.