വയനാട്: ജില്ലയില്‍ 267 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16,758 ആയി. 284 പേര്‍ രോഗമുക്തി നേടിയതോടെ 14,168 പേര്‍ ആകെ കൊവിഡ് മുക്തരായി. ചികിത്സയിലിരിക്കെ 102 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്.
വയനാട്ടില്‍ 267 പേര്‍ക്ക് കൂടി കൊവിഡ്; 266 പേരും സമ്പര്‍ക്ക ബാധിതര്‍ - കൊവിഡ്-19
വയനാട്ടില്‍ 267 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,758 ആയി
വയനാട്ടില്‍ 267 പേര്‍ക്ക് കൂടി കൊവിഡ്; 266ഉം സമ്പര്‍ക്ക ബാധിതര്‍