വയനാട്: ജില്ലയില്‍ 208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 206 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16,491 ആയി. 13,902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 101 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്.
വയനാട്ടില്‍ 208 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്ക് രോഗമുക്തി - കൊറോണ
വയനാട്ടില്‍ 208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 16,491 ആയി.
വയനാട്ടില്‍ 208 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്ക് രോഗമുക്തി