വയനാട്: ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 76 പേര്‍ ഇന്ന് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുപേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയി. 1667 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്. കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി, പനമരം സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന എടവക സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍, മാനന്തവാടി സ്വദേശി, രണ്ട് അമ്പലവയല്‍ സ്വദേശികള്‍,മേപ്പാടി സ്വദേശി, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍, രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍, അഞ്ച് പുല്‍പ്പള്ളി സ്വദേശികള്‍, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.
വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് - covid cases reported in wayanad
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്
![വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് 20 more covid cases reported in wayanad district today വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് covid cases reported in wayanad wayanad covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8800430-184-8800430-1600092632088.jpg?imwidth=3840)