ETV Bharat / state

വയനാട് തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ - വയനാട് മലമാൻ വേട്ട

പ്രതികളിൽ നിന്നും മലമാനിന്‍റെ ഇറച്ചിയും തോക്കും വേട്ടയ്ക്ക് ഉപയോഗിച്ച മറ്റ് ആയുധങ്ങളും കണ്ടെടുത്തു.

wayanad hunting news  hunters caught in wayanad  wayanad elk hunt  wayanad news  വയനാട് നായാട്ട് വാർത്ത  വയനാട്ടിൽ വേട്ടക്കാർ പിടിയിൽ  വയനാട് മലമാൻ വേട്ട  വയനാട് വാർത്തകൾ
മലമാനിനെ വേട്ടയാടി
author img

By

Published : May 12, 2021, 3:59 PM IST

Updated : May 12, 2021, 5:38 PM IST

വയനാട്: തിരുനെല്ലിയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. ദ്വാരക സ്വദേശി മുസ്‌തഫ (45), ബത്തേരി അമ്പലവയൽ സ്വദേശി പി.എം. ഷഫീർ (30) എന്നിവരാണ് പിടിയിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായവരിൽ നിന്നും തോക്ക്, തിരകൾ, കത്തി, 80 കിലോയോളം മലമാൻ ഇറച്ചി എന്നിവയും പിടികൂടി.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മാധ്യമങ്ങളോട്

Also Read: വയനാട്ടില്‍ നിയമവിരുദ്ധ മരം മുറി ; ഉദ്യോഗസ്ഥരുടെ ഒത്താശയെന്നും ആരോപണം

അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂല വനത്തിൽ നിന്നാണ് ഇവർ മാനിനെ വേട്ടയാടിയത്. ബേഗൂർ റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Also Read: ലോക്ക്ഡൗണിന്‍റെ മറവിൽ കള്ളവാറ്റ്; രണ്ടു പേര്‍ പിടിയില്‍

Last Updated : May 12, 2021, 5:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.