ETV Bharat / state

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി തൃശൂർ സ്വരാജ് റൗണ്ട്‌ ഉപരോധിച്ചു - protest against CM in thrissur

സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് പ്രതിഷേധം.

തൃശൂരിൽ യുവമോർച്ച പ്രതിഷേധം  യുവമോർച്ച ജില്ലാ കമ്മിറ്റി തൃശൂർ സ്വരാജ് റൗണ്ട്‌ ഉപരോധിക്കുന്നു  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം  തൃശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം  yuwa morcha protesting in Thrissur swaraj round  yuwa morcha protest in swaraj round  protest against CM in thrissur  yuwa morcha protest in thrissur
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി തൃശൂർ സ്വരാജ് റൗണ്ട്‌ ഉപരോധിച്ചു
author img

By

Published : Oct 29, 2020, 1:29 PM IST

Updated : Oct 29, 2020, 1:45 PM IST

തൃശൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി തൃശൂർ സ്വരാജ് റൗണ്ട്‌ ഉപരോധിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിലാണ് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.

യുവമോർച്ച ജില്ലാ കമ്മിറ്റി തൃശൂർ സ്വരാജ് റൗണ്ട്‌ ഉപരോധിച്ചു

Last Updated : Oct 29, 2020, 1:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.