ETV Bharat / state

വടക്കുംനാഥ ക്ഷേത്രത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം, ത്രിവര്‍ണം അണിഞ്ഞു - വടക്കുംനാഥ ക്ഷേത്രത്തം ഏറ്റവും പുതിയ വാര്‍ത്ത

ചരിത്ര പൈതൃക സ്‌മാരകങ്ങളിള്‍ ഉള്‍പെട്ട തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ത്രിവര്‍ണം അണിഞ്ഞു

independence day celebration  Vadakkum nathan temple trissur  Vadakkum nathan temple decorated with tricolor light independence day celebration  Vadakkum nathan temple tricolor light  Vadakkum nathan temple decorated with tricolor light  Vadakkum nathan temple latest news  trissur latest news  trissur news today  independence day news today  independence day latest news  വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം സ്വാതന്ത്ര്യാഘോഷത്തിലലിഞ്ഞ് മുവ്വർണമണിഞ്ഞു  തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് മുവ്വർണമണിഞ്ഞു  വടക്കുംനാഥ ക്ഷേത്രത്തം പുതിയ വാര്‍ത്ത  വടക്കുംനാഥ ക്ഷേത്രത്തം ഏറ്റവും പുതിയ വാര്‍ത്ത  സ്വാതന്ത്ര്യദിനം ഏറ്റവും പുതിയ വാര്‍ത്ത
വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം സ്വാതന്ത്ര്യാഘോഷത്തിലലിഞ്ഞ് മുവ്വർണമണിഞ്ഞു
author img

By

Published : Aug 15, 2022, 10:29 AM IST

തൃശൂര്‍: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം ത്രിവര്‍ണം അണിഞ്ഞു. ചരിത്ര പൈതൃക സ്‌മാരകങ്ങളിൽപ്പെട്ടതും യുനെസ്കോ പൈതൃക പട്ടികയിൽപെട്ടതുമാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ. അതിൽ തന്നെ സവിശേഷമാണ് തെക്കേഗോപുരം.

വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരം സ്വാതന്ത്ര്യാഘോഷത്തിലലിഞ്ഞ് മുവ്വർണമണിഞ്ഞു

വർഷത്തിൽ രണ്ട് തവണ മാത്രം തുറക്കുന്നത് വിശ്വാസത്തിലേക്കും ചരിത്രത്തിലേക്കുമാണ്. തൃശൂർ പൂരത്തിലെ പ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും ഈ ഗോപുരത്തിനു മുന്നിലാണ് നടക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഗോപുരവും ദേശീയതയുടെ അടയാളവുമായി മൂവർണത്തിലായത്.

പ്രത്യേക ലൈറ്റുകൾ സജ്ജമാക്കിയിട്ടാണ് ഗോപുരത്തെ ആകർഷകമാക്കിയിരിക്കുന്നത്. വടക്കും നാഥനു പുറമെ തൃശ്ശൂര്‍ പുത്തന്‍ പള്ളി ബെെബിള്‍ ടവറിലും , ലൂര്‍ദ് പള്ളിയുടെ മുകളിലും ത്രിവര്‍ണ ലെെറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.