തൃശൂർ: നഗരത്തിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വില്‌പന നടത്തുന്ന രണ്ടു യുവാക്കളെ 21.5 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസ് പിടികൂടി. തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ, വിജിൽ എന്നിവരാണ് പിടിയിലായി. പൂരപ്പറമ്പ്, ശക്തൻ സ്റ്റാൻഡ് പരിസരം, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം എന്നിവിടങ്ങളിലാണ് ഇവർ മദ്യവില്‌പന നടത്തിയിരുന്നത്. ഒരു ദിവസം 40,000 രൂപയുടെ മദ്യം വിൽക്കാറുണ്ടെന്ന് പ്രതികൾ എക്‌സൈസിനോട് പറഞ്ഞു.എക്‌സൈസ് പ്രിവന്‍റീവ് ഓഫീസർ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സെെസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപ്പന; രണ്ടുപേർ പിടിയിൽ - ഓട്ടോറിക്ഷയിൽ വിദേശമദ്യ വിൽപ്പന
പൂരപ്പറമ്പ്, ശക്തൻ സ്റ്റാൻഡ് പരിസരം, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം എന്നിവിടങ്ങളിലാണ് ഇവർ മദ്യവില്‌പന നടത്തിയിരുന്നത്