ETV Bharat / state

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി - തൃശ്ശൂര്‍

ചൊവ്വാഴ്ച രാത്രിവരെയാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ 31 വരെ അടിയന്തരമായി ടോൾ പിരിവ് നിർത്തിവെക്കാനായി സർക്കാരിന് ശുപാർശ ചെയ്യും.

Palyekkara toll  Palyekkara toll stoped  THRISSUR Palyekkara  Paliyekkara  covid-19  പാലിയേക്കര  പാലിയേക്കര ടോൾ പ്ലാസ  ടോൾ പിരിവ് നിർത്തി  തൃശ്ശൂര്‍  കൊവിഡ്-19
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി
author img

By

Published : Mar 24, 2020, 1:19 PM IST

Updated : Mar 24, 2020, 7:40 PM IST

തൃശ്ശൂര്‍: കൊവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി. ജില്ലാ കലക്ടർ ടോൾ പ്ലാസയിൽ നേരിട്ടെത്തിയാണ് പിരിവ് നിർത്തിവെപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിവരെയാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ 31 വരെ അടിയന്തരമായി ടോൾ പിരിവ് നിർത്തിവെക്കാനായി സർക്കാരിന് ശുപാർശ ചെയ്യും.

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി

തൃശ്ശൂര്‍: കൊവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി. ജില്ലാ കലക്ടർ ടോൾ പ്ലാസയിൽ നേരിട്ടെത്തിയാണ് പിരിവ് നിർത്തിവെപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിവരെയാണ് ടോൾ പിരിവ് നിർത്തിവെക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ 31 വരെ അടിയന്തരമായി ടോൾ പിരിവ് നിർത്തിവെക്കാനായി സർക്കാരിന് ശുപാർശ ചെയ്യും.

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി
Last Updated : Mar 24, 2020, 7:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.