തൃശൂർ: തൃശൂർ നിയോജക മണ്ഡലത്തിൽ സിനിമാ താരവും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 1500 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം കൂടിയാണ് സുരേഷ് ഗോപി.
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ - സുരേഷ് ഗോപിക്ക് ലീഡ്
1500 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

തൃശൂരിൽ സുരേഷ് ഗോപിക്ക് മുന്നിൽ
തൃശൂർ: തൃശൂർ നിയോജക മണ്ഡലത്തിൽ സിനിമാ താരവും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 1500 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം കൂടിയാണ് സുരേഷ് ഗോപി.
Last Updated : May 2, 2021, 1:36 PM IST