ETV Bharat / state

പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ; എ.ബി.വി.പി പ്രവര്‍ത്തർക്ക് മർദനം

author img

By

Published : Dec 18, 2019, 1:25 PM IST

Updated : Dec 18, 2019, 2:02 PM IST

കഴിഞ്ഞ ദിവസം കോളജ് ക്യാമ്പസിനുള്ളിൽ പൗരത്വ ബില്ലിനെകുറിച്ചു വിശദീകരിക്കാൻ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടി എസ്എഫ്ഐ പ്രവർത്തകരുടെ എതിർപ്പു മൂലം കോളജിന് പുറത്തു വച്ചാണ് നടത്തിയിരുന്നത്.

തൃശ്ശൂർ കേരളവര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചു  SFI activists attack ABVP workers at Kerala Varma College, Thrissur  kerala varma college latest news  kerala varma college thrissur colllege
തൃശ്ശൂർ കേരളവര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചു

തൃശ്ശൂര്‍: കേരളവര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചത്.

പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ; എ.ബി.വി.പി പ്രവര്‍ത്തർക്ക് മർദനം

അധ്യാപകർ ഇടപെട്ട് വിദ്യാർഥികളെ പിടിച്ചു മാറ്റിയതു മൂലം വൻ സംഘർഷം ഒഴിവായി. കഴിഞ്ഞ ദിവസം കോളജ് ക്യാമ്പസിനുള്ളിൽ പൗരത്വ ബില്ലിനെകുറിച്ചു വിശദീകരിക്കാൻ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടി എസ്എഫ്ഐ പ്രവർത്തകരുടെ എതിർപ്പു മൂലം കോളേജിന് പുറത്തു വച്ചാണ് നടത്തിയിരുന്നത്.

Intro:തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചു. രണ്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേജിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ചതിനാണ് മർദ്ദനംBody:തൃശ്ശൂർ കേരള വർമ്മ കോളേജിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേർന്ന് മര്‍ദിച്ചത്. എസ്എഫ്ഐ എബിവിപിആയിട്ട് പ്രവർത്തകർ തമ്മിൽ സംഘർഷം മുൻപും ഉണ്ടായിട്ടുണ്ട്.അധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതു മൂലം വൻ സംഘർഷം ഒഴിവായി.കഴിഞ്ഞ ദിവസം കോളേജ് ക്യാമ്പസിനുള്ളിൽ പൗരത്വ ബില്ലിനെകുറിച്ചു വിശദീകരിക്കാൻ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടി എസ്എഫ്ഐ പ്രവർത്തകരുടെ എതിർപ്പു മൂലം കോളേജിന് പുറത്തു വച്ചാണ് നടത്തിയിരുന്നത്.

ബൈറ്റ്1 എ നാഗേഷ് ബിജെപി ജില്ലാ പ്രസിഡന്റ്

ബൈറ്റ്2 ആരോമൽ പരിക്കേറ്റ എബിവിപി പ്രവർത്തകൻ

Conclusion:
Last Updated : Dec 18, 2019, 2:02 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.