തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ ഡി.സി.സി മുൻ പ്രസിഡന്‍റായ എം.പി ഭാസ്കരൻ നായർ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. ലീഡർ കെ.കരുണാകരന്‍റെ വിശ്വസ്ഥനായിരുന്നു ഭാസ്കരൻ നായർ. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് എം.പി ഭാസ്കരൻ നായർ അന്തരിച്ചു - Bhaskaran Nair
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം
![മുതിർന്ന കോൺഗ്രസ് നേതാവ് എം.പി ഭാസ്കരൻ നായർ അന്തരിച്ചു തൃശൂർ മുതിർന്ന കോൺഗ്രസ് നേതാവ് കെ.കരുണാകൻ ഭാസ്കരൻ നായർ Bhaskaran Nair K Karunakaran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9334335-474-9334335-1603816299347.jpg?imwidth=3840)
മുതിർന്ന കോൺഗ്രസ് നേതാവായ എം.പി ഭാസ്കരൻ നായർ അന്തരിച്ചു