ETV Bharat / state

കേരളാ ഗവർണർ അതിരുകടക്കുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല - തൃശ്ശൂർ വാർത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ ഭയപ്പെടുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു

കേരളാ ഗവർണർ  രമേശ്‌ ചെന്നിത്തല  kerala governor  ramesh chennithala  തൃശ്ശൂർ വാർത്ത  thrissur news
കേരളാ ഗവർണർ അതിരുകടക്കുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല
author img

By

Published : Jan 4, 2020, 7:53 PM IST

തൃശ്ശൂർ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിരുകടക്കുന്നുവെന്നും സാധാരണ രാഷ്‌ട്രീയക്കാരനെ പോലെ പ്രവർത്തിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

കേരളാ ഗവർണർ അതിരുകടക്കുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല

ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസരണയുള്ള കുട്ടിയെ പോലെ നിൽക്കുകയാണെന്നും ഗവർണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയ്ക്കുള്ള അധികാരത്തിനുമേൽ ആർക്കും ഇടപെടാൻ അവകാശമില്ല. സഭയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. Body:പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിരുകടക്കുന്നുവെന്നും സാധാരണ രാഷ്ട്രീയക്കാരനെ പോലെ ഗവർണർ പ്രവർത്തിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നിൽക്കുകയാണെന്നും ഗവർണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയ്ക്കുള്ള അധികാരത്തിനുമേൽ ആർക്കും ഇടപെടാൻ അവകാശമില്ല. സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. 
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.