ETV Bharat / state

Thrissur Pooram | തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി - വെടിക്കെട്ടിന് അനുമതി

കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്. മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്

Permission for Thrissur Pooram Fire works  വെടിക്കെട്ടിന് അനുമതി  തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
Thrissur Pooram; തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
author img

By

Published : Apr 8, 2022, 4:58 PM IST

തൃശൂർ : തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ 'പെസോ'യാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്. മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്.

മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോ​ഗത്തിൽ തീരുമാനമായിരുന്നു.

Also Read: തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താൻ ഉന്നതതല യോഗത്തില്‍ തീരുമാനം

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.