ETV Bharat / state

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചരത്ന കീർത്തനാലാപനം - ത്യാഗരാജ സ്വാമി

ത്യാഗരാജ സ്വാമികളുടെ അതി പ്രശസ്‌തമായ അഞ്ച് കീർത്തനങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രം  പഞ്ചരത്ന കീർത്തനാലാപനം  guruvayoor temple  ത്യാഗരാജ സ്വാമി  thrissur latest news
ഗുരുവായൂര്‍ ക്ഷേത്രം
author img

By

Published : Dec 7, 2019, 4:26 PM IST

Updated : Dec 7, 2019, 6:14 PM IST

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് മണ്ണൂർ രാജകുമാരനുണ്ണിയുൾപ്പടെയുള്ള പ്രഗൽഭരായ സംഗീതജ്ഞരുടെ നേതൃത്വത്തില്‍ പഞ്ചരത്ന കീർത്തനാലാപനം നടന്നു. മേൽപത്തൂർ ഓഡിറ്റോറിയത്തില്‍ നടന്ന കച്ചേരിയില്‍ കർണ്ണാടക സംഗീത ലോകത്തെ പ്രശസ്തരായ സംഗീതജ്ഞരും പക്കമേളക്കാരുമടക്കം നൂറോളം കലാകാരൻമാരും കലാകാരികളും പങ്കെടുത്തു. ത്യാഗരാജ സ്വാമികളുടെ അതി പ്രശസ്‌തമായ അഞ്ച് കീർത്തനങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്. കച്ചേരി ഒരു മണിക്കൂറോളം നീണ്ടു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചരത്ന കീർത്തനാലാപനം

ചോറ്റാനിക്കര വിജയന്‍റെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ പഞ്ചവാദ്യ അകമ്പടിയിൽ ഉച്ചശീവേലി നടന്നത്. രാത്രി 9 മണിക്കാണ് വിളക്കെഴുന്നള്ളിപ്പ് ചടങ്ങ്.നാളെ പുലർച്ചെ 2.30 മണി മുതൽ ഏകാദശി ദിന ചടങ്ങുകൾ ആരംഭിക്കും.

Intro:Raju Guruvayur

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത കച്ചേരിയിൽ പഞ്ചരത്ന കീർത്തനാലാപനം നടന്നു.മണ്ണൂർ രാജകുമാരനുണ്ണിയുൾപ്പടെയുള്ള പ്രഗൽഭരായ സംഗീതജ്ഞർ പങ്കെടുത്തു.

vo

കർണ്ണാടക സംഗീത ലോകത്തെ പ്രശസ്തരായ സംഗീതജ്ഞരും പക്കമേളക്കാരുമടക്കം നൂറോളം കലാകാരൻമാരും കലാകാരികളുമാണ് കീർത്തനങ്ങൾ ആലപിച്ചത്.

Hold കച്ചേരി

ഒരു മണിക്കൂർ സമയമാണ് കീർത്തനങ്ങൾ ആലപിച്ചുള്ള കച്ചേരി നീണ്ടു നിന്നത്. ത്യാഗരാജ സ്വാമികളുടെ അതി പ്രശസ്തമായ അഞ്ച് കീർത്തനങ്ങളാണ് വേദിയിൽ അവതരിപ്പിച്ചത്. "എന്തൊരു മഹാനു ഭ, വലു .... എന്ന കീർത്തനത്തിന് വൻ കയ്യടിയാണ് നേടിയത്. മേൽപത്തൂർ ഓഡിറ്റോറിയത്തിലാണ് കച്ചേരി നടന്നത്.വൻ ജനാവലിയാണ് കീർത്തനങ്ങൾ കേൾക്കാൻ ഭക്തി പുരസരം എത്തിയിരുന്നത്.

ക്ഷേത്രത്തിൽ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തിൽ പഞ്ചവാദ്യ അകമ്പടിയിൽ ഉച്ചശീവേലി മൂന്നു മണിക്ക് നടക്കും. രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പും നടക്കും. ഇന്ന് മുഴുവൻ ക്ഷേത്രനടയടക്കാതെ പുലർച്ചെ 2.30 മുതൽ ഏകാദശി ദിന ചടങ്ങുകൾ നടക്കും. നാളെ ഞായറാഴ്ചയാണ് വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി.
വിഷൽ we transfer ൽ അയച്ചു.Body:ok. നേരത്തെ പഞ്ചരത്നം എന്ന പേരിൽ അയച്ചത് ഗജരാജൻ എന്ന താക്കി മാറ്റി ഉപയോഗിക്കുക. തെറ്റ് പറ്റിയതാണ്. ഇതാണ് പഞ്ചരത്നത്തിന്റെ വിഷലും Script ഉം. നേരത്തെ അയച്ച പഞ്ചരത്നത്തിന്റെ വിഷൽ ഗജരാജൻ അനുസ്മരണ വിഷലാത്ത് Title മാറി പോയി sorry correct ചെയ്യണേ.Conclusion:
Last Updated : Dec 7, 2019, 6:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.