ETV Bharat / state

പിണറായി വിജയൻ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : Feb 6, 2020, 3:59 PM IST

യുഎപിഎ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിന് വിശ്വാസ്യതയില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

പിണറായി വിജയൻ  മുല്ലപ്പള്ളി രാമചന്ദ്രൻ  പന്തീരാങ്കാവ് കേസ്  കെപിഎസ്‌ടിഎ സംസ്ഥാന സമ്മേളനം  ലോക്‌നാഥ് ബെഹ്റ  ഇബ്രാഹിംകുഞ്ഞ്  chief minister  pinarayi vijayan  mullappally ramachandran
പിണറായി വിജയൻ താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പന്തീരാങ്കാവ് കേസിലെ നിലപാട് മാറ്റം ഇതിന്‍റെ തെളിവാണ്. യുഎപിഎ കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിഎസ്‌ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.

പിണറായി വിജയൻ താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ന്യൂനപക്ഷങ്ങളെ സിപിഎം വോട്ടുബാങ്കായി മാത്രമാണ് കാണുന്നത്. മോദിയുടെ ദാസനായ ലോക്‌നാഥ് ബെഹ്റയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ബെഹ്റക്ക് ഇപ്പോഴും ബിജെപി നേതൃത്വവുമായി നല്ല ബന്ധമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്. അഴിമതിയോട് യുഡിഎഫിന് സന്ധിയില്ല. ഏത് അന്വേഷണവും നടക്കട്ടെ. മുസ്ലീം ലീഗിനെ യുഡിഎഫില്‍ നിന്നും അടർത്തിയെടുക്കാനുള്ള സിപിഎം നീക്കം ദിവാസ്വപ്‌നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:പിണറായി വിജയൻ താൻ കണ്ടതിൽ വച്ചേറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുല്ലപ്പള്ളി.

Body:പിണറായി വിജയൻ താൻ കണ്ടതിൽ വച്ചേറ്റവും വലിയ ഭീരുവായ രാഷ്ട്രീയ നേതാവെന്നും, പന്തീരാങ്കാവ് കേസിലെ നിലപാട് മാറ്റം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.യു എ പി എ കേസിലെ പിണറായിയുടെ നിലപാടിന് വിശ്വാസ്യതയില്ല.ന്യൂനപക്ഷങ്ങളെ സിപിഎം വോട്ട് ബാങ്കായി മാത്രമാണ് കാണുന്നത്.മോദിയുടെ ദാസനായ ബെഹ്റയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്.ബെഹ്റക്ക് ഇപ്പോഴും ബിജെപി നേതൃത്വവുമായി നല്ല ബന്ധമാണ്.ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്.അഴിമതിയോട് യുഡിഎഫിന് സന്ധിയില്ല.ഏത് അന്വേഷണവും നടക്കട്ടെ.മുസ്‌ലിം ലീഗിനെ യുഡിഎഫ്ൽ നിന്നും അടർത്തി എടുക്കാനുള്ള സിപിഎം നീക്കം ദിവാസ്വപ്നം മാത്രമാണ് എന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു.കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശ്ശൂരിൽ എത്തിയതായിരുന്നു മുല്ലപ്പള്ളി.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.