ETV Bharat / state

തൃശൂർ കൊലപാതകം ആസൂത്രിതമെന്ന് മന്ത്രി എ.സി മൊയ്‌തീന്‍ - minister ac moideen latest news.

കൊലപാതകം ചെയ്തവരെയും അവരെ സംരക്ഷിച്ചവരെയും പിടികൂടാൻ അതി ശക്തമായ ഇടപെടൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി

thrissur political murder  തൃശൂർ കൊലപാതകം  തൃശൂർ കൊലപാതകം ആസൂത്രിതമെന്ന് എ.സി മൊയ്‌ദീൻ  തൃശൂർ കൊലപാതകം പുതിയ വാർത്തകൾ  minister ac moideen latest news.
MOITHEEN
author img

By

Published : Oct 5, 2020, 12:05 PM IST

തൃശൂർ: തൃശൂർ ചിറ്റിലങ്ങാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് മന്ത്രി എ.സി മൊയ്‌തീൻ. ആർഎസ്എസ് - ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. ഇവർ ആയുധങ്ങളുമായി പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്തെ സിപിഎം സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട സനൂപ് ഒരു കേസിൽ പോലും പ്രതിയല്ല. മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കലാണ് ആർഎസ്എസും ബജ്‌രംഗ്‌ദളും ചെയ്യുന്നത്. കൊലപാതകം ചെയ്തവരെയും അവരെ സംരക്ഷിച്ചവരെയും പിടികൂടാൻ അതി ശക്തമായ ഇടപെടൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

തൃശൂർ കൊലപാതകം ആസൂത്രിതമെന്ന് മന്ത്രി എ.സി മൊയ്‌തീന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.