ETV Bharat / state

സ്‌പീഡ് ഗവർണർ ഇല്ലാതെ സർവീസ്: കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി - kerala latest news

കണ്ണൂർ - അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്‌നസാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റദ്ദാക്കിയത്

കെ എസ് ആർ ടി സി  ഫിറ്റ്‌നസ് റദ്ദാക്കി  കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി  സ്‌പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി  ksrtc bus fitness cancelled  non installation of speed governor  speed governor  fitness cancelled  kerala latest news  malayalam latest news
സ്‌പീഡ് ഗവർണർ ഇല്ലാതെ സർവീസ്: കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി
author img

By

Published : Oct 10, 2022, 2:01 PM IST

തൃശൂർ: സ്‌പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ്‌ റദ്ദാക്കി. കണ്ണൂർ - അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റദ്ദാക്കിയത്. ബസ് ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാർ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു.

സ്‌പീഡ് ഗവർണർ ഇല്ലാതെ സർവീസ്: കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി

നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്‌പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.