തൃശ്ശൂര്‍: ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശ്ശേരി ഇടവക വിശ്വാസികളുടെ രാപ്പകൽ സമരം. ഏകീകൃത കുർബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ സമരം നടത്തുന്നത്. മാർപാപ്പയെ തള്ളി പറയുന്ന വൈദികനെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. വൈദികനെ മാറ്റാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വിശ്വാസികൾ.
Also Read: ഒരാഴ്‌ചക്കിടെ രണ്ടാമത്തെ സംഭവം; കോതമംഗലം രൂപതയുടെ പള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം