ETV Bharat / state

വീടും പരിസരവും ശുചീകരിച്ച് മന്ത്രി എ.സി മൊയ്‌തീനും കുടുംബവും - വീട് ശുചീകരണം

ഭാര്യ ഉസൈബ ബീവിയുമൊത്താണ് വീട് ശുചീകരണം നടത്തിയത്

JANATA CURFEW  AC MOIDEEN  ഭാര്യ ഉസൈബ ബീവി  വീട് ശുചീകരണം  മന്ത്രി കുടുംബം മാതൃക
വീടും പരിസരവും ശുചീകരിച്ച് മന്ത്രി എ സി മൊയ്‌തീനും കുടുംബവും മാതൃകയായി
author img

By

Published : Mar 22, 2020, 11:46 PM IST

തൃശൂർ: ജനത കർഫ്യു ദിനത്തിൽ സ്വന്തം വീടും പരിസരവും ശുചീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീനും കുടുംബവും. തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിൽ ഭാര്യ ഉസൈബ ബീവിയുമൊത്താണ് വീട് ശുചീകരണം നടത്തിയത്.
കൊവിഡ് 19 അടിയന്തര സാഹചര്യത്തിൽ ജന സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മന്ത്രി പറഞ്ഞു. ചെറിയ അശ്രദ്ധ മതി വലിയ വിപത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ എന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.