തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലെ ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിധിയിൽ നിന്നും യുഡിഎഫ് പാഠം പഠിച്ചുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ടവർക്ക് സീറ്റ് നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ പദ്ധതിയിലെ ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി - Life Mission project
ഹൈക്കോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
ലൈഫ് മിഷൻ പദ്ധതിയിലെ ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടി: മുല്ലപ്പള്ളി രാമചന്ദ്രൻ