ETV Bharat / state

കഞ്ചാവ് കേസ് പ്രതി ചികിത്സക്കിടെ മരിച്ചു

അപസ്മാരത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീർ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.

GANJA CASE ACCUSED DEATH  GANJA CASE ACCUSED DEATH news  കഞ്ചാവ് കേസ് പ്രതി മരിച്ചു  കഞ്ചാവ് കേസ് പ്രതി ചികിത്സക്കിടെ മരിച്ചു  പ്രതി കസ്റ്റഡിയില്‍ മരിച്ചു  കസ്റ്റഡിയിലിരിക്കെ മരിച്ചു
കഞ്ചാവ് കേസ് പ്രതി ചികിത്സക്കിടെ മരിച്ചു
author img

By

Published : Oct 1, 2020, 5:36 PM IST

തൃശൂര്‍: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്. അപസ്മാരത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീർ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ ഷമീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, സുമി എന്നിവരും അറസ്റ്റിലായിരുന്നു. കാറിന്‍റെ ബോണറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ്‌ പൊലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.