തൃശ്ശൂര്‍: വെങ്ങിണിശ്ശേരിയിൽ മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. എം.എസ് നഗറിൽ ഹൃദ്യ (23) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Also Read: തൃശൂരിൽ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ