ETV Bharat / state

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഏതറ്റം വരെയും പോകുമെന്ന് എംവി ഗോവിന്ദൻ - കത്ത് വിവാദത്തിൽ ഗോവിന്ദൻ മാസ്റ്റർ

ഭരണഘടനാപരമായും നിയമപരമായുമുള്ള സമീപനം ഗവർണർ സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

mv govindan master against governor  mv govindan master statement  mv govindan master statement against governor  governor arif muhammad khan  cpm state secretary mv govindan  mv govindan  cpm state secretary  എം വി ഗോവിന്ദൻ മാസ്റ്റർ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഗവർണർക്കെതിരെ എം വി ഗോവിന്ദൻ  ഗവർണർക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ  എം വി ഗോവിന്ദൻ  സിപിഎം സംസ്ഥാന സെക്രട്ടറി  ഗവർണർ നിലപാടിൽ എതിർപ്പുമായി എം വി ഗോവിന്ദൻ  എം വി ഗോവിന്ദൻ ഗവർണർക്കെതിരെ  കത്ത് വിവാദം  കത്ത് വിവാദത്തിൽ ഗോവിന്ദൻ മാസ്റ്റർ  വിവാദ കത്ത്
ഗവര്‍ണര്‍ക്കെകെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍
author img

By

Published : Nov 8, 2022, 12:52 PM IST

തൃശൂർ: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടത് മുന്നണിക്ക് തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് ലഘുലേഖ വിതരണം. മാധ്യമ പ്രവർത്തകരുടെ രാജ്ഭവന്‍ മാർച്ച് അഭിനന്ദനാർഹമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദൻ മാധ്യമങ്ങളോട്

മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് പാർട്ടി എതിരാണ്. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്നും എംവി ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.

Also Read: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്: വിസിമാരുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.