ETV Bharat / state

കൊവിഡ് 19; ഗുരുവായൂരില്‍ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ യോഗം - കൊവിഡ് 19 വ്യാപനം

ഗുരുവായൂർ നഗരസഭാ കൗൺസിൽ ഹാളിൽ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

minister ac moideen  മന്ത്രി എ.സി.മൊയ്‌തീന്‍  കൊവിഡ് 19 ഗുരുവായൂര്‍  ജില്ലാ കലക്‌ടർ ഷാനവാസ്  ഗുരുവായൂർ നഗരസഭ  കൊവിഡ് 19 വ്യാപനം  covid 19 meeting
കൊവിഡ് 19; ഗുരുവായൂരില്‍ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു
author img

By

Published : Mar 15, 2020, 7:17 PM IST

തൃശൂര്‍: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. ഗുരുവായൂർ നഗരസഭാ കൗൺസിൽ ഹാളിൽ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ കലക്‌ടർ ഷാനവാസ്, എംഎല്‍എമാർ, ഗുരുവായൂർ നഗരസഭ, ദേവസ്വം, പൊലീസ്, ആരോഗ്യ വിഭാഗം പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.

കൊവിഡ് 19; ഗുരുവായൂരില്‍ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു

കൊവിഡ് 19 വ്യാപനം തടയേണ്ടതിനാവശ്യമായ നിർദേശങ്ങൾ നൽകിയ മന്ത്രി, ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങൾ, പരിപാടികൾ, ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ, നഗരസഭ നടത്തേണ്ട പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തി. ലഭിക്കുന്ന കുടിവെള്ളവും അവയുടെ ശ്രോതസും ശുചീകരണം നടത്തിയതാണോയെന്ന് പരിശോധിക്കണം. ശുചിമുറികൾ, വാഷ് ബേസിനുകൾ എന്നിവ ശുചീകരിക്കുന്നതിനും ഭക്തർ ക്യൂ നിൽക്കുന്ന ഭാഗത്തെ സ്റ്റീൽ കമ്പികൾ ദിവസേന ഇടക്കിടെ ശുചീകരിക്കാനും മന്ത്രി ദേവസ്വത്തിന് നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.