ETV Bharat / state

തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ് മേയറാകും - thrissur mayor

ആദ്യ രണ്ട്‌ വര്‍ഷം മേയര്‍ പദവി വര്‍ഗീസിന് നല്‍കാനാണ് ധാരണ.

കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ്  എം.കെ വര്‍ഗീസ്  തൃശൂര്‍ കോര്‍പ്പറേഷന്‍  മേയര്‍ പദവി കോണ്‍ഗ്രസ് വിമതന്  congress rebel mk varghese  thrissur mayor  congress rebel mk varghese becomes thrissur mayor
തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ് മേയറാകും
author img

By

Published : Dec 27, 2020, 12:00 PM IST

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ പരിഗണിക്കുന്ന കാര്യത്തില്‍ ധാരണയായി. ആദ്യ രണ്ട് വര്‍ഷം മേയര്‍ പദവി വര്‍ഗീസിന് നല്‍കാനാണ് എല്‍ഡിഎഫ്‌ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെയുണ്ടാകും. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ്‌-24, യുഡിഎഫ്‌-23, ബിജെപി-6 എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.