തൃശൂർ: കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് പുന്ന നൗഷാദ് വധക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീറിനെയാണ് (30) കുന്ദംകുളം അസിസ്റ്റന്‍റ് കമ്മിഷണർ ടി എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായ സെബീർ എസ്‌ഡിപിഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്‍റുമാണ്. ഇന്ന് ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതി സംഭവ ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ - ചാവക്കാട് പുന്ന നൗഷാദ് വധക്കേസ്
വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീറിനെയാണ് (30) കുന്ദംകുളം അസിസ്റ്റന്‍റ് കമ്മിഷണർ ടി എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്.
തൃശൂർ: കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് പുന്ന നൗഷാദ് വധക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീറിനെയാണ് (30) കുന്ദംകുളം അസിസ്റ്റന്‍റ് കമ്മിഷണർ ടി എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായ സെബീർ എസ്‌ഡിപിഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്‍റുമാണ്. ഇന്ന് ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതി സംഭവ ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ
തൃശ്ശൂർ ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീർ (30) കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് സിനോജും സംഘവും അറസ്റ്റു ചെയ്തു.പിടിയിലായ നൗഷാദ് എസ്.ഡി.പി.ഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ്.കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.ഇന്ന് ചങ്ങരംകുളത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Conclusion: