ETV Bharat / state

തൃശൂരിൽ 528 പേര്‍ക്ക് കൂടി കൊവിഡ്; 570 പേര്‍ രോഗമുക്തരായി

author img

By

Published : Dec 12, 2020, 7:30 PM IST

ജില്ലയില്‍ ഇതുവരെ 65,187 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

തൃശൂരിൽ 528 പേര്‍ക്ക് കൂടി കൊവിഡ്  തൃശൂരിൽ 528 കൊവിഡ്  കൊവിഡ് അപ്‌ഡേറ്റ്സ്  570 covid recovered  thrissur covid  thrissur covid updates
തൃശൂരിൽ 528 പേര്‍ക്ക് കൂടി കൊവിഡ്; 570 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശൂര്‍ സ്വദേശികളായ 139 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65,187 ആണ്. 58,928 പേരാണ് ആകെ രോഗമുക്തരായി ആശുപത്രി വിട്ടത്. ശനിയാഴ്‌ച സമ്പര്‍ക്കം വഴി 520 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.