തൃശൂർ: ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. 496 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 63,994 ആയി. 57,220 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6296 ആണ്.
തൃശൂർ ജില്ലയില്‍ 511 പേര്‍ക്ക് കൂടി കൊവിഡ് - തൃശൂർ ജില്ല
സമ്പര്‍ക്കം വഴി 496 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്
തൃശൂർ ജില്ലയില്‍ 511 പേര്‍ക്ക് കൂടി കൊവിഡ്