ETV Bharat / state

സിക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി - സിക വൈറസ്

തിരുവനന്തപുരം നന്ദൻകോട് സ്വദേശിക്ക് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയിരുന്നു.

zika virus; central team in kerala  zikavirus  thiruvananthapuram  zikavirus in kerala  kerala  സിക്ക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി  സിക വൈറസ്  തിരുവനന്തപുരത്ത് സിക വൈറസ്
സിക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി
author img

By

Published : Jul 11, 2021, 10:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് കണ്ടെത്തിയ സാഹചര്യം വിലയിരുത്താൻ നിയോഗിച്ച കേന്ദ്ര സംഘം എത്തി. ആറംഗ സംഘമാണ് തലസ്ഥാനത്തെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര സംഘം സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചുവരുടെ വീട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കും.

സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നന്ദൻകോട് സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച പതിനേഴ് പേരുടെ സാമ്പിളുകൾ ശനിയാഴ്ച നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.