തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകരയിൽ ദമ്പതികളായ രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോർച്ചയുടെ പ്രതിഷേധ സമരം.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച് - തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്