ETV Bharat / state

ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാര്‍ച്ച് - യുവമോർച്ച

രണ്ട് പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതി ഓഫിസിലേക്ക് തള്ളിക്കയറി. സമിതി ആസ്ഥാനത്ത് പ്രത്യേക യോഗം നടക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ തള്ളികയറിയത്.

anupama issue  Yuva Morcha  protest march  Child Welfare Committee  ശിശുക്ഷേമ സമിതി  യുവമോർച്ച  പ്രതിഷേധ മാര്‍ച്ച്
ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാര്‍ച്ച്
author img

By

Published : Oct 23, 2021, 5:37 PM IST

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാര്‍ച്ച്. യുവമോര്‍ച്ചയുടെ വനിത മോർച്ച പ്രവര്‍ത്തകരാണ് സമിതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാര്‍ച്ച്

രണ്ട് പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതി ഓഫിസിലേക്ക് തള്ളിക്കയറി. സമിതി ആസ്ഥാനത്ത് പ്രത്യേക യോഗം നടക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ തള്ളികയറിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

ഓഫിസിലേക്ക് തള്ളി കയറിയ പ്രവര്‍ത്തകരെ സമിതിയിലെ ജീവനക്കാര്‍ ആക്രമിച്ചതായി യുവമോര്‍ച്ച ആരോപിച്ചു. പിന്നാലെ സമിതി ഓഫിസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇവരെ തടഞ്ഞ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Also Read: ദത്തുനടപടികള്‍ നിര്‍ത്തി വയ്ക്കാൻ കോടതിയില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.