ETV Bharat / state

യൂട്യൂബർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജം

author img

By

Published : Sep 28, 2020, 12:15 PM IST

Updated : Sep 28, 2020, 12:26 PM IST

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരൂപയോഗം ചെയ്തതിനെതിരെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ.

YouTuber Vijay. P. Nair's doctorate is fake  യൂട്യൂബർ വിജയ്. പി. നായർ  fake doctorate  യൂട്യൂബർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന്  ഡോക്ടറേറ്റ് വ്യാജം
വിജയ്. പി. നായർ

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബ് വ്ളോഗർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. ഇയാൾക്ക് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ അംഗത്വമില്ല. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരൂപയോഗം ചെയ്തതിനെതിരെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

അസോസിയേഷന്‍റെ പരാതിയിൽ തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങി. അതേസമയം വിജയ്. പി. നായർ ഡോക്ടറേറ്റ് നേടിയെന്ന് പറയുന്ന ചെന്നൈ ആസ്ഥാനമായ ഗ്ലോബൽ ഹ്യൂമൻ പീസ് എന്ന പേരിൽ ഒരു സർവ്വകലാശാല നിലവിൽ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Last Updated : Sep 28, 2020, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.