ETV Bharat / state

സ്റ്റുഡന്‍റ് പാർലമെന്‍റിന് തുടക്കം - സുവർണ ജൂബിലി

കേരളത്തിന് അകത്തും പുറത്തുനിന്നുമായി 2000 വിദ്യാര്‍ഥികളും എട്ട് വിദേശ വിദ്യാര്‍ഥികളും സ്റ്റുഡന്‍റ് പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നത്.

സ്റ്റുഡന്‍റ് പാർലമെന്‍റിന് തുടക്കം
author img

By

Published : Feb 23, 2019, 8:35 PM IST

Updated : Feb 23, 2019, 8:58 PM IST

കേരള നിയമസഭാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍റ് പാർലമെന്‍റിന് തുടക്കം. ഗവർണർ ജസ്റ്റിസ് പി സദാശിവം പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിൽക്കാതെ പോരായ്മകൾ പരിഹരിക്കാൻ യുവാക്കൾ മുന്നോട്ടു വരണമെന്നു ഗവർണർ പറഞ്ഞു.

സ്റ്റുഡന്‍റ് പാർലമെന്‍റിന് തുടക്കം
കേരളത്തിന് അകത്തും പുറത്തു നിന്നുമായി 2000 വിദ്യാർഥികളാണ് സ്റ്റുഡന്‍റ്പാർലമെന്‍റിൽ പങ്കെടുക്കുന്നത്. ഇതിനുപുറമേ എട്ട് വിദേശ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. സിപിഎം മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സ്വാമി അഗ്നിവേശ്തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളോട്സംസാരിച്ചു. പരിപാടി 25ന് സമാപിക്കും.

Intro:കേരള നിയമസഭാ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റുഡൻറ് പാർലമെന്റിന് തുടക്കം. ഗവർണർ ജസ്റ്റിസ് പി സദാശിവം പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിൽക്കാതെ പോരായ്മകൾ പരിഹരിക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്നു ഗവർണർ പറഞ്ഞു

Body:കേരളത്തിന് അകത്തും പുറത്തുനിന്നുമായി 2000 വിദ്യാർഥികളാണ് സ്റ്റുഡൻറ് പാർലമെൻറിൽ പങ്കെടുക്കുന്നത് അതിനുപുറമേ 8 വിദേശവിദ്യാർഥി.കൾ പങ്കെടുക്കുന്നുണ്ട് രണ്ടാമത്തെ പരിപാടിയായ പാർലമെന്റിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിച്ചു

ബൈറ്റ് ഗവർണർ

സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സ്വാമി അഗ്നിവേശ് , തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളോട് സംസാരിച്ചു പരിപാടി 25ന് സമാപിക്കും

Conclusion:etv ഭാരത് തിരുവനന്തപുരം
Last Updated : Feb 23, 2019, 8:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.