ETV Bharat / state

പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു - quarry accident

പോത്തൻകോട് സ്വദേശി രാഹുൽ(25) ആണ് പാറക്കുളത്തിൽ കാല്‍ വഴുതി വീണ് മരിച്ചത്

യുവാവ് മരിച്ചു  പോത്തൻകോട്'  കാട്ടായിക്കോണം  തിരുവനന്തപുരം അപകടം  youth died in quarry  quarry accident  pothencode news
പാറക്കുളത്തിൽ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു
author img

By

Published : Feb 10, 2020, 8:57 PM IST

Updated : Feb 11, 2020, 5:09 AM IST

തിരുവനന്തപുരം: കാട്ടായിക്കോണത്ത് പാറക്കുളത്തിൽ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. പോത്തൻകോട് പ്ലാമൂട് തിരുവോണത്തിൽ വിജയൻ പുഷ്പലത ദമ്പതികളുടെ മകൻ രാഹുൽ ആണ് മുങ്ങിമരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചരയോടെ മൂന്ന് സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിന് സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.

പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു

Intro:കാട്ടായിക്കോണത്ത് പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
പോത്തൻകോട് പ്ലാമൂട് തിരുവോണത്തിൽ വിജയൻ പുഷ്പലത ദമ്പതികളുടെ മകൻ രാഹുൽ (25) ആണ് മുങ്ങിമരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ മൂന്നു സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിനു സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.Body:കാട്ടായിക്കോണത്ത് പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
പോത്തൻകോട് പ്ലാമൂട് തിരുവോണത്തിൽ വിജയൻ പുഷ്പലത ദമ്പതികളുടെ മകൻ രാഹുൽ (25) ആണ് മുങ്ങിമരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ മൂന്നു സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിനു സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.Conclusion:കാട്ടായിക്കോണത്ത് പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
പോത്തൻകോട് പ്ലാമൂട് തിരുവോണത്തിൽ വിജയൻ പുഷ്പലത ദമ്പതികളുടെ മകൻ രാഹുൽ (25) ആണ് മുങ്ങിമരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ മൂന്നു സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിനു സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.
Last Updated : Feb 11, 2020, 5:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.