തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി കല്ലറ ഡിവിഷനിൽ നിന്നും വിജയിച്ച ബിൻഷ ബി ഷറഫ്. മാധ്യമ പ്രവർത്തകയായിരുന്ന ബിൻഷയുടെ കന്നി അംഗമായിരുന്നു ഇത്. ഇടതു സ്ഥാനാർഥിയായി വൻ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. അപ്രതീക്ഷിതമായാണ് 26കാരിയായ ബിൻഷയെ തേടി സ്ഥാനാർഥിത്വം എത്തിയത്. കല്ലറ ഡിവിഷന്‍റെ സമഗ്രമായ വികസനമാണ് ലക്ഷ്യമെന്ന് ബിൻഷ പറഞ്ഞു. റോഡ് വികസനത്തിനാണ് മുൻഗണനയെന്നും ബിൻഷ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ബിൻഷ ബി ഷറഫ് - cpi
26കാരിയായ ബിൻഷ കല്ലറ ഡിവിഷന്‍റെ പ്രതിനിധിയായിട്ടാണ് ജില്ലാ പഞ്ചായത്തിലെത്തുന്നത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ബിൻഷ ബി ഷറഫ്