ETV Bharat / state

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍ - യുവാവd മരിച്ച നിലയില്‍

വർഷങ്ങളായി പൂട്ടികിടക്കുന്ന കുടുംബ വീട്ടിനടുത്ത് രാജേഷിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

young man was found dead  young man was found dead churuvilakam  churuvilakam  യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  യുവാവd മരിച്ച നിലയില്‍  ചരുവിളാകം
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍
author img

By

Published : Oct 11, 2021, 7:22 PM IST

Updated : Oct 11, 2021, 7:51 PM IST

തിരുവനന്തപുരം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചവിളാകം ചരുവിളാകം സ്വദേശി രാജേഷ് (37)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരപ്പണിക്കാരനായിരുന്നു.

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍

കഴിഞ്ഞ ദിവസം രാത്രി വൈകിയും രാജേഷ് എത്താത്തതിനെ തുടർന്ന് സഹോദരൻ രതീഷ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി പൂട്ടികിടക്കുന്ന കുടുംബ വീട്ടിനടുത്ത് രാജേഷിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: അന്വേഷണവുമായി സഹകരിക്കുന്നത് സത്യത്തിൽ വിശ്വാസമുള്ളത് കൊണ്ട്: കെ സുരേന്ദ്രൻ

ആത്മഹത്യചെയ്യാനുള്ള പ്രശ്നങ്ങളൊന്നും തന്നെ രാജേഷിന് ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹിതനായ ഇയാൾക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Last Updated : Oct 11, 2021, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.