തിരുവനന്തപുരം: അമ്പൂരി മായം കടത്തിൽ യുവാവ് മുങ്ങി മരിച്ചു. പാമ്പരംകാവ് സ്വദേശി കിരൺ ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ചുഴിയിൽ അകപ്പെട്ട കിരണിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നെയ്യാർ ഡാമിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം അമ്പൂരി മായം കടത്തിൽ യുവാവ് മുങ്ങി മരിച്ചു - മായം കടത്തിൽ യുവാവ് മുങ്ങി മരിച്ചു
നെയ്യാർ ഡാമിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദ്ദേഹം കണ്ടെത്തിയത്
തിരുവനന്തപുരം അമ്പൂരി മായം കടത്തിൽ യുവാവ് മുങ്ങി മരിച്ചു