തിരുവനന്തപുരം: പട്ടി കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം കറവൂർ സ്വദേശി മനോജാണ് (39) മരിച്ചത്. ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പിന്നീട് അക്രമാസക്തനായ നിലയിൽ ടെക്നോ പാർക്കിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് എത്തി കൂട്ടിക്കൊണ്ടുവന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പട്ടി കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - Dead in മെഡിക്കൽ കോളേജ്
കൊല്ലം പത്തനാപുരം കറവൂർ സ്വദേശി മനോജാണ് (39) മരിച്ചത്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി
തിരുവനന്തപുരം: പട്ടി കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം പത്തനാപുരം കറവൂർ സ്വദേശി മനോജാണ് (39) മരിച്ചത്. ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പിന്നീട് അക്രമാസക്തനായ നിലയിൽ ടെക്നോ പാർക്കിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് എത്തി കൂട്ടിക്കൊണ്ടുവന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Intro:പട്ടി കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെസിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
കൊല്ലം പത്തനാപുരം കറവൂർ സ്വദേശി 39 വയസ്സുള്ള മനോജാണ് മരിച്ചത്. ശനിയാഴ്ച മുതൽ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പിന്നീട് ടെക്നോ പാർക്കിൽ അക്രമാസക്തനായ നിലയിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് എത്തി കൂട്ടിക്കൊണ്ടുവന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Etv Bharat
Thiruvananthapuram.Body:.Conclusion:.