ETV Bharat / state

ഭിന്നശേഷിക്കാരെ സമൂഹം ചേര്‍ത്തുപിടിക്കണമെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണൻ - world_disables_day_celebration_

സമഗ്രശിക്ഷ അഭിയാൻ കേരളത്തിന്‍റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

ഭിന്നശേഷിക്കാരെ സമൂഹം ചേര്‍ത്തുപിടിക്കണമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണൻ  സമഗ്രശിക്ഷ കേരളം  ഭിന്നശേഷി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  world_disables_day_celebration_  തിരുവനന്തപുരം ലേറ്റസ്റ്റ്
ഭിന്നശേഷിക്കാരെ സമൂഹം ചേര്‍ത്തുപിടിക്കണമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണൻ
author img

By

Published : Dec 3, 2019, 5:42 PM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സമൂഹത്തിന്‍റെ മാറ്റത്തിന് ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സമഗ്ര ശിക്ഷ അഭിയാന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്രാ ഭിന്നശേഷി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ നിര്‍വഹിച്ചു

ഭിന്നശേഷി എന്ന് പറയുന്നത് അംഗവൈകല്യമോ മനോദൗർബല്യമോ അല്ല. അത് ഒരു പ്രത്യേകമായ കഴിവാണ്. സ്റ്റീഫൻ ഹോക്കിങ്‌സിനെയും ബീഥോവനെയും പോലുള്ളവർ അതിന് ഉദാഹരണമാണെന്നും സ്പീക്കർ കൂട്ടിച്ചേര്‍ത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Intro:ഭിന്നശേഷിക്കാരോടുള്ള നിലപാടിലെ വൈകല്യങ്ങൾ കേരളം തിരുത്തണമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ൺ. കാലത്തിന്റെ മാറ്റത്തിലും വികാസത്തിലും ഉണ്ടാകേണ്ട മാറ്റമാണിതെന്നും സ്പീക്കർ പറഞ്ഞു. തിരുവനന്തപുരത്ത് സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ ഭിന്നശേഷി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Body: ഭിന്നശേഷി എന്ന് പറയുന്നത് അംഗവൈകല്യമോ മനോദൗർബല്യമോ അല്ല എന്ന് നമുക്ക് അറിയാം. അത് ഒരു പ്രത്യേകമായ കഴിവാണ്. സ്റ്റീഫൻ ഹോക്കിങ്ങ്സിനെയും ബീഥോവനെയും പോലുള്ളവർ അതിന് ഉദാഹരണമാണെന്നും സ്പീക്കർ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.