ETV Bharat / state

World Cup Final 2022| കലാശപ്പോരാട്ടത്തിന്‍റെ ആവേശത്തില്‍ തലസ്ഥാന നഗരി; കപ്പ് ആര്‍ക്കെന്ന ചോദ്യത്തിന് ആരാധക പ്രതികരണം - ആരാധകരുടെ പ്രതികരണം

World Cup Final 2022| തിരുവനന്തപുരത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്നും ഫുട്ബോൾ ആരാധകർ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.

World Cup Final 2022 Argentina vs France  കലാശപ്പോരാട്ടത്തിന്‍റെ അവസാന മണിക്കൂറുകൾ  പ്രതികരണവുമായി ഫുട്ബോൾ ആരാധകർ  ഫിഫ ഫുട്ബോൾ ലോകകപ്പ്  ലോകകപ്പ് 2022  വേള്ഡ് കപ്പ് 2022  Argentina vs France final match  ഫുട്ബോൾ ആരാധകർ  ജിമ്മി ജോർജ് സ്റ്റേഡിയം  ആരാധക പ്രതികരണം  കപ്പ് ആര്‍ക്കെന്ന ചോദ്യത്തിന് ആരാധക പ്രതികരണം  അര്ജന്റീന വിജയം  argentina won the world cup  ആരാധകരുടെ പ്രതികരണം  fans responds world cup
ഫുട്ബോൾ ആരാധകർ
author img

By

Published : Dec 18, 2022, 9:17 PM IST

Updated : Dec 18, 2022, 9:34 PM IST

ആരാധകരുടെ പ്രതികരണം

തിരുവനന്തപുരം: ഫിഫ ഫുട്ബോൾ ലോകകപ്പ് ലഹരിയിൽ തലസ്ഥാന നഗരി. ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീന - ഫ്രാൻസ് കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിരവധി കാണികളാണ് ലോകകപ്പ് ഫൈനൽ തത്സമയ സംപ്രേക്ഷണം കാണാനായി ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.

ഇരു ടീമുകളെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കാണികളുടെ പ്രതികരണം. എന്നിരുന്നാലും അർജന്‍റീന കപ്പ് ഉയർത്തുമെന്ന് തന്നെയാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഫുട്ബോൾ ആരാധകർ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.

Last Updated : Dec 18, 2022, 9:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.