ETV Bharat / state

റീ ബിൽഡ് കേരളക്ക് വായ്‌പ അനുവദിച്ച് ലോക ബാങ്ക് - റീ ബിൽഡ് കേരള

കേരളത്തിലെ പ്രളയം സംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്

റീ ബിൽഡ് കേരള
author img

By

Published : Jun 29, 2019, 1:30 AM IST

തിരുവന്തപുരം : കേരളത്തിന്‍റെ പ്രളയാനന്തര പുനർനിർമാണത്തിനായി 1726 കോടി രൂപയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്. കേരളത്തിലെ പ്രളയം സംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞമാസം വാഷിങ്ടണിൽ ചേർന്ന ലോക ബാങ്കിന്‍റെ ബോർഡ് യോഗം കേരളത്തിന് സഹായം നൽകുന്നതിന് അനുമതി നൽകിയിരുന്നു. നദീതട സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, റോഡ് നിർമ്മാണമുൾപ്പടെയുള്ള പദ്ധതികൾക്കായാണ് വായ്പ. റീ ബിൽഡ് കേരളയ്ക്കാണ് ലോകബാങ്ക് വായ്‌പ അനുവദിച്ചിരിക്കുന്നത്. വായ്പാ കരാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവെച്ചു.

Intro:കേരളത്തിൻ്റെ പ്രളയാനന്തര പുനർനിർമാണത്തിനായി ലോകബാങ്കിൻ്റെ വായ്പ.1726 കോടി രൂപയുടെ വായ്പയാണ് കേരളത്തിന് അനുവദിച്ചത്. വായ്പാ കരാറിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകബാങ്ക് പ്രതിനിധികളും ഡൽഹിയിൽ ഒപ്പുവെച്ചു. കേരളത്തിലെ പ്രളയം സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്. കഴിഞ്ഞമാസം വാഷിങ്ടണിൽ ചേർന്ന ലോകബാങ്കിന്റെ ബോർഡ് യോഗം കേരളത്തിന് സഹായം നൽകുന്നതിന് അനുമതി നൽകിയിരുന്നു.നദീതട സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, റോഡ് നിർമ്മാണമുൾപ്പടെയുള്ള പദ്ധതികൾക്കായാണ് വായ്പ. റീ ബിൽഡ് കേരളയ്ക്കാണ് വായ്പ ലോകബാങ്ക് വായ്‌പ അനുവദിച്ചിരിക്കുന്നത്.

.Body:...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.