തിരുവനന്തപുരം: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് നടത്തുന്ന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ട് വന്നതാണ് വര്‍ധനവിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
പൊലീസ് സേനയില്‍ വനിത പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി - women cops in kerala police
സംസ്ഥാനത്ത് നടത്തുന്ന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ട് വരുന്നുണ്ടെന്നും മുഖ്യമന്ത്രി

പൊലീസ് സേനയില്‍ വനിത പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി