ETV Bharat / state

മുറജപത്തിൽ സൂക്തങ്ങൾ ആലപിക്കാന്‍ വിവിഐപിയും - murajapam latest news

പ്രതിരോധ വകുപ്പിന് കീഴിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഡയറക്ടറും മലയാളിയുമായ ആർ. നീലകണ്ഠ അയ്യരാണ് സൂക്തങ്ങൾ ആലപിക്കുന്ന സംഘത്തിലുള്ളത്

മുറജപത്തിൽ സൂക്തങ്ങൾ ആലപിക്കുന്നതിന് വിവിഐപിയും
author img

By

Published : Nov 25, 2019, 9:05 PM IST

Updated : Nov 25, 2019, 10:51 PM IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിൽ സൂക്തങ്ങൾ ആലപിക്കുന്നതിന് വിവിഐപിയും. പ്രതിരോധ വകുപ്പിന് കീഴിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഡയറക്ടറും മലയാളിയുമായ ആർ. നീലകണ്ഠ അയ്യരാണ് സൂക്തങ്ങൾ ആലപിക്കുന്ന അറുപതംഗ സംഘത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

സൂക്തങ്ങള്‍ ആലപിക്കുന്ന അറുപതംഗ സംഘത്തില്‍ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഡയറക്ടറും മലയാളിയുമായ ആർ. നീലകണ്ഠ അയ്യരും

തികച്ചും സാധാരണക്കാരനായി എത്തിയിരിക്കുന്ന അദ്ദേഹം ഈ അവസരം ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് ഇടിവി ഭാരതിനോട് പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രം വടക്കേ കൊട്ടാരത്തിൽ വേദമന്ത്രങ്ങൾ ആലപിക്കുന്ന വൈദികർക്കൊപ്പമാണ് ഇദ്ദേഹത്തിന്‍റെയും താമസം.

Intro:പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന
മുറജപത്തിൽ സൂക്തങ്ങൾ ആലപിക്കുന്നതിന്
ഒരു വിവിഐപിയും എത്തിയിട്ടുണ്ട്.
പ്രതിരോധ വകുപ്പിനു കീഴിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഡയറക്ടറും മലയാളിയുമായ ആർ നീലകണ്ഠ അയ്യർ, സൂക്തങ്ങൾ ആലപിക്കുന്ന അറുപതംഗ സംഘത്തിൽ ഒരാളായാണ് എത്തിയിരിക്കുന്നത്.

തികച്ചും സാധാരണക്കാരനായി എത്തിയിരിക്കുന്ന അദ്ദേഹം ഈ അവസരം ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് ഇടിവി ഭാരതിനോട് പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രം വടക്കേ കൊട്ടാരത്തിൽ വേദമന്ത്രങ്ങൾ ആലപിക്കുന്ന വൈദികർക്കൊപ്പമാണ് ഇദ്ദേഹത്തിന്റെയും താമസം.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Nov 25, 2019, 10:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.