തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് വർഗീയ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് ശ്രമിക്കുന്നുവെന്ന് ബിജെപി. നഗരസഭയിൽ ബിജെപി വിജയം ഉറപ്പിച്ച 21 വാർഡുകളിൽ ബിജെപിക്ക് തൊട്ടു താഴെയുള്ള സ്ഥാനാർഥിയെ സഹായിക്കാനാണ് ശ്രമം. മലബാറിൽ നിന്നുള്ള നേതാക്കളാണ് ഇതിന് പിന്നിൽ. എൽഡിഎഫും യുഡിഎഫും അറിഞ്ഞ് കൊണ്ടാണ് ഈ നീക്കമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് ആരോപിച്ചു.
മുസ്‌ലിം ലീഗ് വര്‍ഗീയ സംഘടനകളുമായി കൂട്ടുകൂടുന്നുവെന്ന് ബി.ജെ.പി - Muslim League
നഗരസഭയിൽ ബിജെപി വിജയം ഉറപ്പിച്ച 21 വാർഡുകളിൽ ബിജെപിക്ക് തൊട്ടു താഴെയുള്ള സ്ഥാനാർഥിയെ സഹായിക്കാനാണ് ശ്രമമെന്ന് വിവി രാജേഷ് ആരോപിച്ചു.
ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് വർഗീയ തീവ്രവാദ സ്വഭാവമുള്ള ഇസ്ലാം സംഘടനകളുമായി ചേരുന്നെന്ന് വിവി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് വർഗീയ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് ശ്രമിക്കുന്നുവെന്ന് ബിജെപി. നഗരസഭയിൽ ബിജെപി വിജയം ഉറപ്പിച്ച 21 വാർഡുകളിൽ ബിജെപിക്ക് തൊട്ടു താഴെയുള്ള സ്ഥാനാർഥിയെ സഹായിക്കാനാണ് ശ്രമം. മലബാറിൽ നിന്നുള്ള നേതാക്കളാണ് ഇതിന് പിന്നിൽ. എൽഡിഎഫും യുഡിഎഫും അറിഞ്ഞ് കൊണ്ടാണ് ഈ നീക്കമെന്നും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് ആരോപിച്ചു.
Last Updated : Dec 3, 2020, 2:27 PM IST