ETV Bharat / state

യുഡിഎഫ് കളിക്കുന്നത് രാഷ്ട്രീയ തീക്കളിയെന്ന് വിഎസ്

author img

By

Published : Mar 16, 2019, 7:58 PM IST

മലപ്പുറത്തെ മുസ്ലിം ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയും എസിസി ജനറൽ സെക്രട്ടറിയായിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശനവും ചൂണ്ടിക്കാട്ടിയാണ് വിഎസ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.

വിഎസ്

യുഡിഎഫുകാർ എസ്ഡിപിഐ പാളയത്തിൽ പോയത് രാഷ്ട്രീയ തീക്കളി എന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. ആർഎസ്എസിന്‍റെ മറുവശമാണ് എസ്ഡിപിഐഎന്നുംവിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

മലപ്പുറത്തെ മുസ്ലിം ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചക്ക് പുറമെഎസിസി ജനറൽ സെക്രട്ടറിയായിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തെയും വിഎസ് വിമര്‍ശിച്ചു. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്നും ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് കൂട്ടപ്പലായനം നടക്കുകയാണ്. ആയതിനാല്‍ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിർണായക ശക്തിയായി മാറണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

യുഡിഎഫ് കളിക്കുന്നത് രാഷ്ട്രീയ തീക്കളിയെന്ന് വിഎസ്

എൽഡിഎഫിന്‍റെ തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:യുഡിഎഫുകാർ എസ്ഡിപിഐ പാളയത്തിൽ പോയത് രാഷ്ട്രീയ തീക്കളി എന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. ആർഎസ്എസിനെറ മറുവശമാണ് എസ് ഡി പി ഐ. മതനിരപേക്ഷ സർക്കാരിൻറെ കാര്യത്തിൽ കോൺഗ്രസിനെ നമ്പാൻ കൊള്ളില്ല എന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

Body:വി.ഒ
മലപ്പുറത്തെ മുസ്ലിം ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയും എ സി സി ജനറൽ സെക്രട്ടറിയായിരുന്ന ടോം വടക്കൻറെ ബിജെപി പ്രവേശവും ചൂണ്ടിക്കാട്ടിയാണ് വിഎസ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്. യുഡിഎഫുകാർ എസ്ഡിപിഐ പാളയത്തിൽ പോയത് രാഷ്ട്രീയ തീക്കളി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപകടകരമായ ഈ തീകളിക്ക് ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് വിഎസ് പറഞ്ഞു

ബൈറ്റ്

മതനിരപേക്ഷ സർക്കാരിൻറെ കാര്യത്തിൽ കോൺഗ്രസിനെ നമ്പാൻ കൊള്ളില്ല. ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് കൂട്ടപ്പലായനം നടക്കുന്നു അതിനാൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിർണായക മാറ്റണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

ബൈറ്റ്

തിരുവനന്തപുരത്ത് ഒന്നാംതരം സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെന്നും അതുകൊണ്ട് തിരുവനന്തപുരം സീറ്റ് ഇത്തവണ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിരി ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.